Question: 2 വര്‍ഷത്തേക്ക് 10.5% ലഘു പലിശയില്‍ നിക്ഷേപിച്ചിരിക്കുന്ന തുകയ്ക്ക് 2 വര്‍ഷത്തേക്ക് കിട്ടുന്ന കൂട്ടുപലിശയും തുല്യ സംഖ്യതന്നെയാണ്. അങ്ങിനെയെങ്കില്‍ കൂട്ടുപലിശ എത്ര ശതമാനം ആണ്.
A. 9.75%
B. 10%
C. 10.25%
D. 10.5%
Similar Questions
സമാനബന്ധം കണ്ടെത്തുക :
ചെറുത് : വലുത് ::ഉദയം
A. കടല്‍
B. സൂര്യന്‍
C. മഞ്ഞ്
D. അസ്തമയം
3, 5, 7, 9 ..................... എന്ന സമാന്തര പ്രോഗ്രഷന്റെ 24 ആം പദം എത്ര